ഫ്രെഷ് ഓറഞ്ച് കൊണ്ട് കിടിലൻ സ്വാദിൽ ഒരു കേക്ക് ഇങ്ങനെ ഉണ്ടാക്കൂ!!!
വീട്ടിൽ വളരെ എളുപ്പത്തിൽ ഫ്രെഷ് ഓറഞ്ച് കൊണ്ട് ഒരു കേക്ക് ഉണ്ടാക്കി എടുക്കാം. മധുരം ഇഷ്ടമുള്ളവർക്ക് ഇത് വളരെ ഇഷ്ടമാവും ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും
ആവശ്യമായ സാധനങ്ങൾ
- Orange – 1 Kg
- Sugar – 2Tbsp
- Water – 1/4 Cup
- All-purpose flour – 1 Cup (120 gm)
- 1 Cup = 200 ml
- Baking powder – 1 Tsp.
- Baking Soda – 1/4 Tsp.
- Salt – 1/8 tsp.
- Sugar – 10 Tbsp.
- Egg – 3 Nos.
- Vanilla essence – 1 Tsp.
- Sunflower oil – 1/2 Cup (100 ml)
- Orange Liquid Colour – 1/4 Tsp.
- Vinegar – 1/2 Tsp.
- Water – 1/2 Cup
- Sugar – 1/2 Cup
- Sugar – 1/4 Cup
- Water – 3/4 Cup
- Salt – 1 pinch
- Whipping cream – 2 Cup
- Cornflour – 3 Tbsp.
- Water – 1/4 Cup
- Sugar – 1/2 Cup
- Water – 1 1/2 Cup
- Salt – 1/8 Tsp.
- Lemon juice – 1 1/2 Tsp.
- Orange Liquid colour – 1/4 Tsp.
കണ്ടില്ലേ ഇതെല്ലാമാണ് ഓറഞ്ച് കേക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുംഇത് വളരെ ഇഷ്ടമാവും വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Chikkus Dine ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.