കാബ്ബേജ് അരിയാൻ ഇതിലും എളുപ്പവഴി.. സ്വപ്‌നങ്ങളിൽ മാത്രം 👌👌

കാബ്ബേജ് അരിയുമ്പോൾ പലരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഒരേ വലുപ്പത്തിലും കനത്തിലും കാബ്ബേജ് അരിഞ്ഞു കിട്ടില്ല എന്നത്. മിക്കപ്പോഴും അവ വ്യത്യസ്തമായിരിക്കും. എന്നാൽ അതിന് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗം ഉണ്ട്. എളുപ്പത്തിലും വേഗത്തിലും കാബ്ബേജ് അങ്ങനെ അരിയാമെന്നു നോക്കാം.

മിക്ക വീടുകളിലും കാണും പച്ചക്കറികളുടെ തൊലി കളയാൻ ഉപയോഗിക്കുന്ന “പീലർ”. അതുപയോഗിച്ചു നമുക്ക് എളുപ്പത്തിൽ കാബ്ബേജ് അരിയാം. അതിനായി കാബ്ബേജ് മുറിച്ചെടുത്തു പീലർ ഉപയോഗിച്ചു കനം കുറച്ചു അരിഞ്ഞെടുക്കാം. ഇവ നീളം കൂടുതലായി തോന്നുന്നുണ്ടെങ്കിൽ കാബ്ബേജിൽ കത്തി കൊണ്ട് വരണ്ടു കൊടുക്കാം.

അപ്പോൾ കാബ്ബേജ് ചെറിയതും കനം കുറഞ്ഞതുമായി അറിഞ്ഞു കിട്ടും. അതും നിമിഷ നേരങ്ങൾ കൊണ്ട്. കൈ മുറിയുമെന്ന പേടിയും വേണ്ട. കുട്ടികൾക്ക് പോലും ചെയ്യാവുന്നതാണ്. ഉപ്പേരി ഉണ്ടാക്കാനോ, സലാഡിനോ കാബ്ബേജ് ഇങ്ങനെ ചെയ്തു ഉപയോഗിക്കാം. നിങ്ങൾക്ക് വളരെ ഉപകാരപ്പെടും. ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.