എന്റമ്മോ ഇതാണ് യഥാർത്ഥ സന്തൂർ മമ്മി.!! അമ്മക്കൊപ്പം വളർന്ന് സുന്ദരിയായി റോയ; നോക്കണ്ട ഉണ്ണീ.. ഇത് അതന്നെ.. എന്റെ തോള് വരെ അയെന്ന് താരം.!! | Arya Badai Happy News With Daughter

Arya Badai Happy News With Daughter : നടിയും അവതാരകയും മോഡലും ഒക്കെയായി മണിൻസ്‌ക്രീൻ ലോകത്തും ബിഗ്സ്‌ക്രീനിലും എല്ലാം തിളങ്ങുന്ന താരമാണ് ആര്യ. മോഡലിങ്ങിലൂടെ കടന്ന് വന്ന് ഇപ്പോൾ മലയാളത്തിലെ പ്രമുഖയായ അവതാരകയാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ ആണ് ആര്യ കൂടുതൽ പ്രശ്‌സ്ഥയായത്. കോമഡി ചാറ്റ് ഷോ ആയ ബഡായ്

ബംഗ്ലാവിൽ രമേശ്‌ പിഷാരടിയുടെ ഭാര്യ ആയാണ് താരം എത്തിയത്.ഒരുപാട് ആരാധകർ ഉള്ള ഷോ ആയത് കൊണ്ട് തന്നെ ആര്യ ഇപ്പോഴും അറിയപ്പെടുന്നത് ബഡായ് ആര്യ എന്ന് തന്നെയാണ്. ബിഗ്‌ബോസ് മത്സരാർഥി കൂടി ആയിരുന്നു ആര്യ.ബിഗ്‌ബോസ് മലയാളം സീസൺ 2 വിലെ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ ആര്യക്ക് കഴിഞ്ഞു. നിരവധി സിനിമകളിലും മിനി സ്ക്രീൻ പറമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. 33

വയസ്സുകാരിയായ ഒരു വർക്കിങ് വുമൺ എന്ന നിലയ്ക്ക് ഒരു മൾട്ടി ടാസ്കർ തന്നെയാണ് ആര്യ. സ്വന്തമായി ഒരു ഓൺലൈൻ വസ്ത്ര സ്ഥാപനവും ആര്യ നടത്തുന്നുണ്ട്. ആര്യയുടെ ഒരേ ഒരു മകൾ ആണ് റോയ.ആര്യയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണ് 11 വയസ്സുകാരി ആയ റോയ. താരം അത് പലപ്പോഴും തുറന്ന് പറയാറുണ്ട്. 18 വയസ്സിൽ വിവാഹിതയായ ആര്യക്ക് മകൾ ജനിച്ചത് 21 ആം വയസ്സിലാണ്.

വളരെ ചെറുപ്പത്തിൽ കുഞ്ഞു ജനിച്ചപ്പോൾ തനിക്ക് കുഞ്ഞിനെ എങ്ങനെ നോക്കണം എന്നൊന്നും ഒരു ഐഡിയയും ഇല്ലാരുന്നു എന്നാൽ തന്നെ മുന്നോട്ട് നയിക്കുന്ന ഒരേ ഒരു വെളിച്ചം അവൾ ആണെന്നും താരം മുൻപൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിക്കുകയുണ്ടായി. ഇപോഴിതാ തന്നോളം പോക്കമെത്തിയ റോയയുടെ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് ആര്യ നോക്കണ്ടടാ ഉണ്ണി ഇത് അത് തന്നെ എന്നാണ് ആര്യ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.സമയം വേഗത്തിൽ പറക്കുകയാണെന്നും എന്റെ എളിയിൽ ചുമന്ന കുഞ്ഞിപ്പോൾ എന്റെ തോളോടൊപ്പം എത്തിയത് വിശ്വസിക്കാൻ ആവുന്നില്ല എന്നും താരം പറയുന്നു.