തോൽപ്പിക്കാൻ നോക്കിയപ്പോൾ ജയിച്ചു കയറിയ രണ്ടു പേർ; ലാലേട്ടന് ശേഷം സുരേഷേട്ടനോപ്പം, ബിഗ്ബോസ് രാജാവ് അഖിൽ മാരാർ പോസ്റ്റ് വൈറൽ.!! | Akhil Marar Happy News With Suresh Gopi
Akhil Marar Happy News With Suresh Gopi : മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. 5 സീസണുകളും പ്രേക്ഷകർ നൽകിയത് വലിയ പിന്തുണ തന്നെയാണ് ഓരോ സീസണിലും വിജയികൾക്ക് ലഭിച്ചിരുന്നതും വലിയ സ്ഥാനം തന്നെയാണ്. അഞ്ചാം സീസണിലെ വിജയിയായിരുന്ന അഖിൽ മാരാർ സംവിധാന രംഗത്ത് നിന്നാണ്. അഖിൽ മാരാർക്ക് പ്രേക്ഷകർ നൽകുന്ന സ്ഥാനം വളരെ വലുതാണ്. സീസൺ 5-ലെ വിജയിയായ ശേഷം അഖിൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തു. സീസൺ അവസാനിച്ച ശേഷം […]