വാത്സല്യം തുളുമ്പുന്ന ബാല്യം; സിത്തുമണിടെ ശങ്കരബഞ്ചാരികൾക്ക് ഇന്ന് പിറന്നാൾ, എന്റെ ജീവന്റെ ജീവനായ എന്റെ ചെറുതുകൾക്ക് ആശംസയുമായി ഗായിക.!! | Sithara Krishnakumar Brothers Birthday
Sithara Krishnakumar Brothers Birthday : മലയാളികളുടെ പ്രിയ ഗായികമാരിൽ മുൻ നിരയിൽ നിൽക്കുന്ന ഒരാളാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ശബ്ദമാധുര്യം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. റിയാലിറ്റി ഷോയിലൂടെയായിരുന്നു സിത്താരയുടെ സംഗീതം കേരളക്കരയിൽ ഉയർന്നു കേട്ടത്. 2009-ലെ റിയാലിറ്റി ഷോയായ ‘2 കോടി ആപ്പിൾ മെഗാസ്റ്റാർ’ ഷോയിൽ വിന്നറായതോടെ സിത്താര ഏറെ പ്രശസ്തയായി മാറി. പിന്നീട് താരം നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ചെങ്കിലും, ഇപ്പോഴാണ് സിത്താരയുടെ പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു തവണ സിത്താരയെ തേടി […]