ഓരോ മലയാളിയുടെയും അഭിമാന നിമിഷം; ജനഹൃദയങ്ങൾ കീഴടക്കി ജനനായകൻ കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്ക്, മൂന്നാം മോദി മന്ത്രിസഭയിൽ ശ്രീ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.!! | Suresh Gopi As Minister Of State

Suresh Gopi As Minister Of State : കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മലയാളികളുടെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സുരേഷ് ഗോപിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിൽ ആണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമൂഴത്തിൽ വൻവിജയം നേടി പാർലമെൻറ് മന്ദിരത്തിലേക്ക് പുതു ചുവട് വച്ചിരിക്കുകയാണ് സുരേഷ് ഗോപി. ത്രികോണമത്സരം നടന്ന തൃശ്ശൂരിൽ ശക്തരായ നേതാക്കളായ യുഡിഎഫിന്റെ കെ മുരളീധരനെയും, എൽഡിഎഫിന്റെ വി സുനിൽകുമാറിനെയും പിന്നിലാക്കി കൊണ്ടാണ് […]

ഇത് കഠിനാധ്വാനത്തിന്റെ ഫലം; പുത്തൻ വിശേഷം അറിയിച്ച് കവിയും ബിജുവേട്ടനും, ജീവിതത്തിലെ മറക്കാനാവാത്ത നേട്ടം പങ്കുവെച്ച് KL ബിജു ബ്രോ.!! | Biju Bigb KL Bro New Surprise Car Malayalam

Biju Bigb KL Bro New Surprise Car Malayalam : വ്യത്യസ്തമായ അവതരണ ശൈലിയും എളിമയും, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും കൊണ്ട് സമ്പന്നമായ യൂട്യൂബേർസാണ് മലയാളിയായ ബിജുവും കുടുംബവും. ബിജു, അദ്ദേഹത്തിന്റെ അമ്മ,കന്നടക്കാരിയായ ഭാര്യ,മകൻ ഇതാണ് ഇവരുടെ ചെറിയ കുടുംബം. ഒരു ബസ് ഡ്രൈവർ ആയ ബിജു ഇന്ന് ഒരുപാട് ഉയരങ്ങളിലാണ് എത്തിനിൽക്കുന്നത്. ഒരു കോടിയിൽ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഇവരുടെ യൂട്യൂബ് ചാനലിലുള്ളത്. നിഷ്കളങ്കമായ അവതരണ ശൈലിയും, കൃത്രിമത്വം നിറയ്ക്കാതെയുള്ള സംസാരവും ആരെയും ആകർഷിക്കുന്നതാണ്. […]

സ്റ്റേജിന് പിന്നിൽ കൈക്കുഞ്ഞിനെ ഉറക്കി കിടത്തി സ്‌കിറ്റ് കളിച്ചു; ബസ്സിന്‌ പോകാൻ പോലും പൈസ ഇല്ല, വേദനിപ്പിക്കുന്ന ഓർമകൾ പങ്കു വെച്ച് സുധി.!! | Kollam Sudhi Life Story

Kollam Sudhi Life Story : ആർട്ടിസ്റ്റും ചലച്ചിത്രതാരവും ആയ സുധി കൊല്ലത്തിന്റെ മരണവാർത്ത ഞെട്ടിക്കുന്നതായിരുന്നു. കൊല്ലം സുധി യുമായി ഉണ്ടായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കൾ ഒരു വർഷം മുമ്പ് അസീസ് എന്ന കലാകാരൻ കൊല്ലം സുധിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഒരു നല്ല അച്ഛനായിരുന്നു സുധി എന്ന് കാണിക്കുന്നതാണ്. മകനെ സുരക്ഷിതമായി കിടത്തി ഉറക്കി കിറ്റ് അവതരിപ്പിക്കാൻ പോകുന്ന കൊല്ലം സുധിയെയെക്കുറിച്ചാണ് ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ അസീസ് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. ഒരുമിച്ച് […]

ഇതാണ് മക്കളെ ശരിക്കും സന്തൂർ മമ്മി; നസ്രിയടെ പിങ്കി ഉമ്മയെ കണ്ട് ഞെട്ടലോടെ ആരാധകർ, ഉമ്മയോ അതോ സഹോദരിയോ.!? | Nazriya Nazim Mother Birthday

Nazriya Nazim Mother Birthday : മലയാള സിനിമ ആരാധകരുടെ പ്രിയ താരമാണ് നസ്രിയ നാസിം.1994 ഡിസംബര്‍ 20ന് ജനനം. ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നതിനു മുന്‍പ് ടെലിവിഷന്‍ അവതാരികയായിരുന്നു. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്ന നസ്രിയ പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. […]

അറുപതാം പിറന്നാളിന് അച്ഛനില്ല; സങ്കടങ്ങൾ ഉള്ളിലൊതുക്കി അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷമാക്കി അഭിരാമി സുരേഷ്.!! | Amrutha Suresh Mother Laila Suresh 60 Th Birthday Celebration Highlights

Amrutha Suresh Mother Laila Suresh 60 Th Birthday Celebration Highlights : മലയാളികളുടെ ഇഷ്ട ഗായിമാരിൽ ഒരാളാണ് അഭിരാമി സുരേഷ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സന്നിധ്യമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധ നേടുന്നത് അമ്മ ലൈലയുടെ ഷഷ്ടിപൂർത്തി ആഘോഷത്തിന്റെ വീഡിയോ ആണ്. തന്റെ കൊച്ചിയിലെ കഫയിൽ വച്ചാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും […]

അതിൽ വാണി വീണു; എന്റെ കിളി അങ്ങ് പോയി, ആരും അറിയാത്ത ബാബുരാജ് – വാണി വിശ്വനാഥ്‌ പ്രണയകഥ തുറന്നു പറഞ്ഞ് താരം.!! | Babu Raj Vani Viswanath Love Story

Babu Raj Vani Viswanath Love Story : വില്ലനായി വന്നു വിറപ്പിച്ചു പതിയെ കോമഡി ട്രാക്കിലേക്ക് ചെക്കേറിയ നാടനാണ് ബാബുരാജ്. ഇപ്പോളിത ക്യാരക്റ്റർ വേഷങ്ങളിലും തിളങ്ങുകയാണ് താരം. നടനായും സംവിധായകനായും നിർമാതവായും മലയാള സിനിമയിൽ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ കൂമൻ ജോജി എന്നീ ചിത്രങ്ങൾ ബാബുരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ചിലതാണ്. ഒരു കാലത്ത് മലയാള സിനിമയിലെ തീപ്പൊരി നായികമാരിൽ ഒരാളായ വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിത പങ്കാളി. ഇപ്പോഴിത വാണിയുമായുള്ള […]

പത്തരമാറ്റിലെ അനന്തപുരി തറവാട് കണ്ടോ.!? നയന വലതുകാൽ വെച്ച് ചെന്നു കേറിയ വീട് ശരിക്കും ഒരു കൊട്ടാരം തന്നെ; ഇങ്ങനെ ഒരു വീട് കേരളത്തിൽ വേറെ ഇല്ല.!! | Patharamattu Serial Location Ananthapuri Home Tour

Patharamattu Serial Location Ananthapuri Home Tour : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ മെയ് 15 മുതൽ 8.30 നായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെയും കുടുംബത്തിൻ്റെയും കഥ പറയുന്ന പരമ്പരയിൽ, മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിൻ്റെയും കനക ദുർഗ്ഗയുടെയും പെൺമക്കളുടെയും കഥ സമാന്തരമായി വരുന്ന ഈ പരമ്പര ഒരു വർഷത്തോടടുക്കാൻ പോവുകയാണ്. എന്നാൽ സീരിയൽ തുടങ്ങിയ അന്നു മുതൽ പ്രേക്ഷകർ കണ്ണും നട്ട് നോക്കിയിരുന്ന വീടായിരുന്നു അനന്തപുരി തറവാട്. […]

മമ്മൂക്ക എൻറെ വീട്ടിലും വന്നു; മേക്കപ്പ് മാന്റെ വീടിന്റെ പാലുകാച്ചലിന് എത്തി മെഗാസ്റ്റാര്‍, എളിമയുടെ പ്രതീകമായി മലയാളികളുടെ സ്വന്തം ഇക്ക.!! | Mammootty In Makeup Man Salaam Arokutty House Warming Ceremony

Mammootty In Makeup Man Salaam Arokutty House Warming Ceremony : പകരക്കാരോ പര്യായങ്ങളോ ഒന്നും ആവശ്യമില്ലാത്ത പേരാണ് മമ്മൂക്ക എന്നത്. മലയാള സിനിമയുടെയും മലയാളികളുടെയും വല്യേട്ടനാണ് എന്നും അദ്ദേഹം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം സിനിമ മേഖലയിൽ നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടും ഉണ്ട്. ഏത് കഥാപാത്രം ലഭിച്ചാലും അതൊക്കെ അതിൻറെ പൂർണ്ണതയിൽ എത്തിക്കുവാൻ അദ്ദേഹം കാണിക്കുന്ന പരിശ്രമം എന്നും പ്രശംസനീയമാണ്. അഭിനയത്തിന്റെയും ലാളിത്യത്തിന്റെയും മുഖമുദ്ര എന്ന് തന്നെയാണ് ഈ മെഗാസ്റ്റാറിനെ വിശേഷിപ്പിക്കുന്നത്. എന്നും […]

കണക്ഷൻ കൂടി കൂടി കല്യാണമായി; സിംഗിൾസിന്റെ രാജ്ഞിയെ സ്വന്തമാക്കിയ അഖിൽ, പ്രണയകഥ തുറന്നുപറഞ്ഞ് ഗ്രീഷ്മ ബോസ്.!! | Greeshma Bose And Akhil Vidyadhar Love Story

Greeshma Bose And Akhil Vidyadhar Love Story : ഇൻസ്റ്റാഗ്രാമിൽ നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സ് ഉണ്ട്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് ചിരി പടർത്തുന്ന ഈ ക്രിയേറ്റേഴ്സിൽ പ്രധാനപ്പെട്ട താരമാണ് ഗ്രീഷ്മ ബോസ്സ്. ഫൺ കണ്ടാന്റുകൾ ആണ് താരം ചെയ്യുന്നത്. രസകരമായ അഭിനയം കൊണ്ടും പ്രമേയം കൊണ്ടും ഗ്രീഷ്മ വേഗം തന്നെ മലയാളി റീൽസ് പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറി. താരത്തിന്റെ സിംഗിൾ ഗേൾസിനെക്കുറിച്ചുള്ള റീലുകൾ ഒരുപാട് വൈറൽ ആയിട്ടുണ്ട്. എന്നാൽ ഈയടുത്താണ് ആരാധകരെ എല്ലാം ഞെട്ടിച്ചു […]

9 വർഷത്തെ കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും സന്തോഷം; വിവാഹ വാർഷികത്തിൽ എത്തിയ ആദ്യത്തെ കൺമണിയെ പരിചയപെടുത്തി ശ്രീജയും സെന്തിലും.!! | Senthil And Sreeja Blessed With Baby Boy

Senthil And Sreeja Blessed With Baby Boy : വിജയ് ടീവിയിൽ സംപ്രേക്ഷണം ചെയ്ത പ്രേക്ഷക പ്രിയങ്കര പരമ്പരയായിരുന്നു. ശരവണൻ മീനാക്ഷി. 2011 ൽ സംപ്രേക്ഷണം തുടങ്ങിയ ശരവണൻ മീനാക്ഷിക്ക് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ആരാധകർ ഒരുപാടുണ്ടായിരുന്നു. തമിഴ് നാട് സ്വദേശിയായ സെന്തിലും മലയാളിയായ ശ്രീജയുമാണ് ശരവണന്റെയും മീനാക്ഷിയുടെയും റോൾ അവതരിപ്പിച്ചത്. സീരിയലിലെ പ്രണയജോഡികൾ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ചത് ഇവരുടെ ആരാധകരെ ഏറെ സന്തോഷിപ്പിച്ച സംഭവം ആയിരുന്നു. 2014 ൽ ആണ് ഇരുവരും വിവാഹിതരായത്. വിവാഹ […]