ത്രിമൂർത്തികൾക്ക് ഒരുമിച്ച് പിറന്നാൾ; അനിയനും ദർശികക്കും ഒപ്പം ജന്മദിനം ആഘോഷിച്ച് ജിപി; ഗോപികയുടെ സർപ്രൈസിന് നന്ദി പറഞ്ഞ് താരം.!! | GP Special Birthday Celebration With Amrithsoorya And Darshika
GP Special Birthday Celebration With Amrithsoorya And Darshika : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ അവതാരകൻ ആണ് ഗോവിന്ദ് പത്മസൂര്യ. സിനിമയിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയത്തോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഷോയിലെ പേളിയുടെയും ജി പി യുടെയും കോമ്പോ അവതരണം പ്രേക്ഷകർ ഇരു കയ്യോടെയും സ്വീകരിച്ചു. പിന്നീടങ്ങോട്ട് നിരവധി പ്രോഗ്രാമുകളിൽ ആണ് താരം അവതാരകൻ […]