മദാമ്മ കുട്ടിയോടൊപ്പം കറക്കം; പ്രണവിന്റെ കൂട്ടിന് ഇപ്പോ ആരെന്ന് കണ്ടോ.!? ബസ്സിൽ കിന്നാരം പറഞ്ഞ് കളിച്ച് ചിരിച്ച് പ്രണവ് മോഹൻലാൽ.!! | Pranav Mohanlal Latest Photo With Matama Viral
Pranav Mohanlal Latest Photo With Matama Viral Malayalam : മലയാള ചലച്ചിത്രത്തില്‍ താരങ്ങളുടെ മക്കള്‍ നിരവധിയുണ്ട്. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളാണ് ഏറ്റവും ശ്രദ്ധേയരായത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെന്ന പോലെ സാമൂഹ്യ മാധ്യമങ്ങളിലും വലിയ സാന്നിദ്ധ്യമാണ്. അതേസമയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ചില സിനിമകളില്‍ അഭിനയിച്ചതൊഴിച്ചാല്‍ സിനിമയിലും പൂര്‍ണ്ണമായും സജീവമല്ല. കൂടാതെ സാമൂഹ്യ മാധ്യമ ഇടങ്ങളിലും ആളെ കാണാന്‍ കിട്ടില്ല. താരപുത്രന്‍ എന്ന ഇമേജിനപ്പുറം തന്റേതായ ലോകത്ത് ജീവിക്കാന്‍ […]