അങ്ങനെ എനിക്കും കിട്ടി ഒരു ബിഎംഡബ്ലു; മനുവേട്ടന് പിന്നാലെ കോടികൾ വിലയുള്ള ആഡംബര വാഹനം സ്വന്തമാക്കി ബാലാമണിയും, വീട്ടിലേക്ക് പുതിയ അതിഥിയെ സ്വീകരിച്ച് നവ്യ നായർ.!! | Navya Nair New Car

Navya Nair New Car BMW X7 : ഇഷ്ടം എന്ന സിനിമയിൽ ദിലീപിൻ്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി. എന്നാൽ നന്ദനത്തിലെ ബാലാമണിയാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. താരം കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയായത്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. […]

ലാലേട്ടന്റെ ദുബായ് ഫ്ലാറ്റിൽ അജിത്തിന്റെ സ്വകാര്യ സന്ദർശനം; ഏട്ടൻ ഒളിപ്പിച്ച രഹസ്യം പരസ്യമാക്കി സമീർ ഇക്ക, തലക്കൊപ്പം പുതിയ അങ്കത്തിനൊരുങ്ങി മോഹൻലാൽ.!! | Sameer Hamsa With Mohanlal And Ajith Kumar

Sameer Hamsa With Mohanlal And Ajith Kumar : മലയാളികളുടെ സൂപ്പർ സ്റ്റാർ ലാലേട്ടൻ്റെ ഉറ്റ സുഹൃത്താണ് ബിസിനസുകാരനായ സമീർ ഹംസ. മോഹൻലാലിനോടൊപ്പമുള്ള പല ചിത്രങ്ങളും സമീർ ഹംസയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമീർ ഹംസയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന വാർത്തയാണ് വൈറലായി മാറുന്നത്. സമീർ ഹംസയുടെ രണ്ടു വശത്തുമായി മലയാളികളുടെ സൂപ്പർ താരം മോഹൻലാലും, തമിഴ് സൂപ്പർ താരം തല അജിത്തും നിൽക്കുന്ന ചിത്രമാണ് താരം പേജിൽ പങ്കുവച്ചിരിക്കുന്നത്. […]

സ്‌കൂളിൽ പോകാൻ മടി, ഒടുവിൽ സൂപ്പർസ്റ്റാർ താത്തായും വന്നു, ഓൺ സ്ക്രീനിലും ഓഫ്‌ സ്ക്രീനിലും നിങ്ങൾ തന്നെ ബെസ്റ്റ് അപ്പാ.!! | Rajinikanth Brings Soundarya Rajinikanth Son To School

Rajinikanth Brings Soundarya Rajinikanth Son To School : തമിഴ് സിനിമലോകത്തെ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്നത് ഒരേ പേരായിരിക്കും രജനീകാന്ത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെയാണ് രജനി. യുവനടൻ ആയിരുന്നപ്പോൾ മാത്രമല്ല തന്റെ വാർദ്ധക്യ കാലത്തും ഹീറോ പരിവേഷങ്ങൾ ഇത്രയധികം ഇണങ്ങുന്ന മറ്റൊരു താരം ഇല്ല എന്ന് ഉറപ്പിച്ചു പറയാം. രജനിയുടെ സൂപ്പർ ഹിറ്റ് മൂവി പടയപ്പയിലെ ഒരു ഫെമസ് ഡയലോഗ് ഉണ്ട് വയസ്സാനാലും ഉൻ […]

പാട്ടിന്റെ കൂട്ടുകാരിക്ക് ഇന്ന് പിറന്നാൾ; എന്റെ ചക്കര ചേച്ചിക്ക്‌ പിറന്നാൾ സ്നേഹം, വാനമ്പാടിക്ക് പിറന്നാൾ മധുരവുമായി സംഗീതലോകം.!! | KS Chithra 61 Th Birthday

KS Chithra 61 Th Birthday : മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെഎസ് ചിത്ര ഇന്ന് തന്റെ 61 പിറന്നാൾ ആഘോഷിക്കുകയാണ്. ഓരോ മലയാളിയും തങ്ങളുടെ ഹൃദയത്തിൽ ഏറ്റുന്ന ഒരു ശബ്ദം അതാണ് കെ എസ് ചിത്ര. ചിത്രാമ്മ എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. ഏഷ്യാനെറ്റിലെ നിരവധി ഗാന റിയാലിറ്റി ഷോകളിലെ ജഡ്ജ് ആണ് ചിത്ര ഇന്നും. വർഷങ്ങളായി ഗാന ലോകത്ത് സജീവം. എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും ചിത്രയുടെ കൈകളിൽ സുരക്ഷിതമാണ്. തന്റെ അഞ്ചാം വയസ്സിലാണ് ഗാന […]

സുഖപ്രസവം കഴിഞ്ഞു ഇനി പ്രസവരക്ഷ; ഉഴിച്ചിലും കിഴിയും പ്രസവരക്ഷ വീഡിയോ പങ്കുവെച്ച് ശീതൾ എൽസ, പ്രസവശേഷം എല്ലാ അമ്മമാരും കണ്ടിരിക്കണം ഇത്.!! | Sheethal Elzha Official Delivery Vlog

Sheethal Elzha Official Delivery Vlog : സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരങ്ങളാണ് ശീതൾ എൽസിഎം ഭർത്താവ് വിനുവും. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി വ്ലോഗിലൂടെ പങ്കുവയ്ക്കാറുണ്ട്. ശീതൾ ഗർഭിണിയായിരിക്കേ താരത്തിന്റെ വിശേഷങ്ങൾ കേൾക്കാനായി ആരാധകരും വെയിറ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ താരത്തിന്റെതായി വൈറലായി കൊണ്ടിരിക്കുന്നത് ചാനൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളാണ്. തന്റെ പ്രസവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സബ്സ്ക്രൈബേഴ്സിന് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. […]

6 മണിക്കൂർ നീണ്ടു നിന്ന സർജറി; സാന്ത്വനം ശിവേട്ടന് സംഭവിച്ചത് കണ്ടോ.!? ഒടുവിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സജിൻ.!! | Actor Sajin Hair Transplantation

Actor Sajin Hair Transplantation : സീരിയൽ കാണാത്ത ആളുകളെ പോലും കാണാൻ പ്രേരിപ്പിച്ച പരമ്പര ആണ് സാന്ത്വനം. സാന്ത്വനത്തിലെ എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രത്യേകമായി മലയാളികൾ ഇഷ്ടപെട്ടത് ശിവൻ എന്ന കഥാപാത്രത്തെയാണ്. മലയാളത്തിൽ മുൻപ് ഒരു സീരിയൽ നടിനും കിട്ടാത്ത അത്ര സ്റ്റാർഡം ലഭിച്ച സജിൻ സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. വലിയ ജനപിന്തുണ സ്വന്തമാക്കിയ ആ സീരിയലിന്റെ വിജയവും ശിവൻ തന്നെയാണ്. കൊച്ചുകുട്ടികളും യൂത്തന്മാരും അമ്മമാരും എല്ലാവരും ശിവേട്ടന്റെ […]

താരരാജാവിന്റെ അമ്മക്ക് ഇന്ന് ജന്മദിനം ; അമ്മയുടെ കവിളിൽ പിറന്നാൾ ഉമ്മകൾ നൽകുന്ന ലാലേട്ടൻ, താരമാതാവിന് ആശംസയുമായി എംജി ശ്രീകുമാർ.!! | Mohanlal Mother Santhakumari Nair Birthday Wish By MG Sreekumar

Mohanlal Mother Santhakumari Nair Birthday Wish By MG Sreekumar : ലാലേട്ടന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി ഗായകൻ എം ജി ശ്രീകുമാർ. മലയാളികളുടെ ഇഷ്ടഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾ പാടി മനോഹരമാക്കിയ ഗായകനാണ് എംജി ശ്രീകുമാർ. ലാലേട്ടന്റെ ആരാധകർ പറയുന്നത് ഇങ്ങനെയാണ് എംജി ശ്രീകുമാർ മോഹൻലാലിനു വേണ്ടി പാടുമ്പോൾ രൂപവും ആ സ്വരവും തമ്മിൽ […]

നല്ലവരെയൊക്കെ ദൈവം വേഗം വിളിക്കും; രേണുനും കിച്ചൂനും റീതപ്പനും ഒപ്പം സുധി ചേട്ടൻ, ചിന്നു ചേച്ചി കാണാൻ കൊതിച്ച ചിത്രം പങ്കുവെച്ച് ഫാബു ഫ്രെയിംസ്.!! | Kollam Sudhi Family Photo

Kollam Sudhi Family Photo : ചിന്നുവിന്റെ ആഗ്രഹം പോലെ കൊല്ലം സുധിയുടെ കുടുംബത്തിന്റെ പുതിയ ചിത്രത്തിൽ ഡിജിറ്റൽ ഡ്രോയിങ് ചെയ്ത് സുധി ചേട്ടനെ ചേർത്ത് വെച്ചപ്പോൾ. കൊല്ലം സുധിയുടെ കുടുംബവും മിനിസ്ക്രീൻ സൂപ്പർ താരം ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. കൊല്ലം സുധിയുടെ വിയോഗത്തിനുശേഷം ലക്ഷ്മി നക്ഷത്ര ആ കുടുംബത്തിന് നൽകുന്ന സപ്പോര്‍ട്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ ആ കുടുംബത്തെ ലക്ഷ്മി നേരിൽ പോയി കാണുകയും തന്നാലാവുന്ന […]

കേരളത്തിന്റെ ആസ്ഥാന കൃഷ്ണനോടൊപ്പം; ശരത്തിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് വരദ, താരങ്ങൾ ഒത്തുചേർന്ന് അടിപൊളി ആഘോഷം.!! | Varada And Sarath Das Photo

Varada And Sarath Das Photo : മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വരദ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം കൂടിയാണ് അവർ. വാസ്തവം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി ആയാണ് വരദ മലയാള സിനിമയിലേക്ക് കടന്ന് വന്നത് പിന്നീട് ചില സിനിമകളിൽ നായികയായയും താരം പ്രത്യക്ഷപ്പെട്ടു. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്നേഹക്കൂട്, ഹൃദയം സാക്ഷി, മാലാഖയുടെ മകൾ, ഇളയവൾ ഗായത്രി, പ്രശനം ഗുരുതരം, മൂടൽ മഞ്ഞ് എന്നിങ്ങനെ […]

പ്രിയതമന്റെ കൈ പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മഞ്ജരി; ഭാര്യയുടെ കണ്ണിലൂടെ കണ്ണനെ കണ്ട് ജെറിനും, ഗായികയെ ഒരുനോക്ക് കാണാൻ കൊതിയോടെ ആരാധകർ.!! | Manjari At Guruvayur Temple With Husband

Manjari At Guruvaayor With Husband : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പിന്നണി ഗായികയാണ് മഞ്ജരി. ഇന്ത്യൻ പിന്നണി ഗാന രംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന മലയാള സിനിമയിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം പാടിയാണി പിന്നണി ഗാന രംഗത്ത് ഇത്രയധികം ജനശ്രദ്ധ നേടിയത്. ഏകദേശം അഞ്ഞൂറോളം ഗാനങ്ങളാണ് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മഞ്ജരി ഇതിനോടകം പാടിയിട്ടുള്ളത്. ഈ അടുത്താണ് […]