രശ്മിക മന്ദാന പത്ത് ലക്ഷം, നയൻതാര വിഘ്‌നേശ് ശിവൻ ഇരുപത് ലക്ഷം; വയനാടിന് കൈത്താങ്ങായി താരങ്ങൾ.!! | Rashmika Mandanna And Nayanthara Vignesh Shivan Helps For Wayanad Land Slide
Rashmika Mandanna And Nayanthara Vignesh Shivan Helps For Wayanad Land Slide : നമ്മൾ ഇതുവരെ കാണാത്ത വലിയ മഹാ ദുരന്തത്തിന് കൈത്താങ്ങായി എത്തുകയാണ് നടി രശ്മിക മന്ദാനയും. ഉരുൾപൊട്ടൽ ദുരന്തത്താൽ തകർന്നു പോയ വയനാട്ടിലെ മുണ്ടക്കൈ – ചൂരൽ മല എന്നീ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന നൽകിയിരിക്കുകയാണ് രശ്മിക ഇപ്പോൾ. പത്തുലക്ഷം രൂപയാണ് താരം നിലവിൽ സംഭാവന നൽകിയത്. മലയാളികൾക്കിടയിൽ ഒട്ടേറെ ആരാധകരുള്ള ഒരു […]