റോക്കി ഭായ് ഇനി ടോക്സിക് ആകും; ഗീതുമോഹൻദാസ് ബ്രഹ്മാണ്ഡ ചിത്രത്തിന് യാത്ര തുടങ്ങിയെന്ന് യാഷ്, ആശംസയേകി മഞ്ജു വാര്യർ അടക്കം താരങ്ങൾ.!! | Yash Latest Movie Toxic Movie Pooja
Yash Latest Movie Toxic Movie Pooja : റോക്കി ഭായ് ആയെത്തി സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ ആയി മാറിയ താരമാണ് യാഷ്. കെ ജി എഫ് വണ്ണും ടുവും വലിയ കോളിളക്കമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയത്. ഇന്നിപ്പോൾ കെ ജി എഫിന്റെ റിലീസിനു ശേഷം 884 ദിവസങ്ങൾക്കിപ്പുറം തന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രീകരണത്തിന്റെ ഷൂട്ടിങ്ങിനായി ഒരുങ്ങുകയാണ് യാഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിലൂടെയാണ് താരം […]