നടി രചനാ നാരായണന്‍കുട്ടി പുതിയ ജീവിതത്തിലേക്ക്; നാൽപത്തിയൊന്നാം വയസ്സിലെ സന്തോഷ വാർത്ത വെളിപ്പെടുത്തി മമ്മുക്ക, ആശംസയുമായി താരങ്ങളും ആരാധകരും.!! | Mammooty Share Latest Happy News Of Rachana Narayanankutty
Mammooty Share Latest Happy News Of Rachana Narayanankutty : മറിമായത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ രചന നാരായണൻകുട്ടി ഇനി സാധാരണ നടിയല്ല, വെളിപ്പെടുത്തലുമായി മമ്മൂട്ടി. നടി രചന നായരാണന്‍കുട്ടി ഇനി പ്രൊഫസര്‍ ആണെന്ന് മമ്മൂട്ടി. താരസംഘടനയായ ‘അമ്മ’യുടെ മേല്‍നോട്ടത്തില്‍ നടന്ന അഭിനയ ഇന്റന്‍സീവ് എന്ന നൃത്ത ശില്‍പശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് മമ്മൂട്ടി സംസാരിച്ചത്. മമ്മൂട്ടി പറഞ്ഞതിന്റെ സത്യാവസ്ഥ രചന വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയാള സിനിമ അസോസിയേഷനായ അമ്മ സംഘടനയുടെ ശില്പശാലയിലാണ് മമ്മൂട്ടി പ്രധാനപ്പെട്ട […]