ഈ തണലിൽ ഇത്തിരി നേരം; നടി സ്മിനു ശ്രീനിവാസനെ കാണാൻ എത്തിയപ്പോൾ, എന്നെ കൈ പിടിച്ച് ഉയർത്തിയ എൻ്റെ പ്രിയപ്പെട്ട ഗുരുക്കൻമാർക്ക് ഒപ്പമെന്ന് താരം.!! | Sminu Sijo With Sreenivasan And Sathyan Anthikad
Sminu Sijo With Sreenivasan And Sathyan Anthikad : മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സ്മിനു സിജോ. സ്ലീവാചന്റെ സഹോദരിയായി കെട്ടിയോളണെന്റെ മാലാഖ എന്ന ചിത്രത്തിൽ എത്തി സ്മിനു പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സ്മിനു ഇപ്പോൾ. തന്റെ യാത്രകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തന്റെ ഗുരുനാഥന്മാരുടെ ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നടൻ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും […]