29 വർഷങ്ങൾ; നഴ്‌സിന് മുന്നേ ഞാൻ ആണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്, ഇനി മുതൽ എനിക്ക് രണ്ട് പെണ്മക്കൾ ആണ് ജയറാം വാക്കുകളിൽ കണ്ണ് നിറഞ്ഞ് കണ്ണൻ.!! | Kalidas Jayaram Engagement Video
Kalidas Jayaram Engagement Video : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരകുടുംബമാണ് ജയറാമിന്റേത്. എൺപതുകളിൽ സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഈ തരാജോടികളുടെ പ്രണയവും വിവാഹവും എല്ലാം ഒരുപാട് സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ട് ആസ്വദിച്ചത്. മലയാളത്തിൽ മുൻനിരനായികമാരിൽ പ്രധാനതാരം ആയിരുന്നു പാർവതി. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം മാറി നിന്നു എങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും പാർവതിയോടുള്ള ഇഷ്ടം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.അച്ഛന്റെ പാത പിന്തുടർന്ന് എത്തിയ കാളിദാസും ഇപ്പോൾ തന്റെ […]