എന്നാ മുടിഞ്ഞ ഗ്ലാമറാ മുത്തശ്ശാ.!? ഗ്രാൻഡ് പാരന്റ് ടൈം ചിത്രവുമായി മുകേഷ്; അപ്പൂപ്പനായി എങ്കിലും ഒടുക്കത്തെ ലുക്കാണെന്ന് കമന്റുകൾ.!! | Actor Mukesh Grand Parent Time
Actor Mukesh Grand Parent Time : മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണല്ലോ മുകേഷ്. 1980 കളിൽ തന്നെ സിനിമാ ലോകത്ത് എത്തിയ താരം പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ ലോകത്ത് ശ്രദ്ധ നേടുകയായിരുന്നു. ഹാസ്യ റോളുകളിൽ എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും വില്ലൻ വേഷങ്ങളിലും സഹനടൻ വേഷങ്ങളിലും ഒരുപോലെ അഭിനയിച്ച് ഫലിപ്പിച്ചു കൊണ്ട് സിനിമ പ്രേമികളെ ഞെട്ടിക്കാനും താരത്തിന് സാധിച്ചിരുന്നു. ഒരു അഭിനേതാവ് എന്നതിലുപരി മികച്ച ഒരു അവതാരകൻ കൂടിയായ […]