സംഗീതത്തിനൊപ്പം കൂട്ടുകൂടിയിട്ട് 37 വർഷങ്ങൾ; വിവാഹ വാർഷികത്തിന് വീണ്ടും മാലചാർത്തി ചിത്രാമയും പ്രിയതമനും, ആശംസകളേകി സംഗീതലോകം.!! | KS Chithra Wedding Anniversary
KS Chithra Wedding Anniversary : ഇന്നും എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് കെ എസ് ചിത്ര എന്ന അതുല്യ ഗായിക. ഭാഷകളുടെ അതിരുകൾ ഭേദിച്ച മധുര ശബ്ദത്തിന്റെ ഉടമയെ മലയാളികൾ നെഞ്ചോട് ചേർക്കുന്നതിന് കാരണം അവരുടെ അസാമാന്യ കഴിവ് മാത്രമല്ല എന്നതാണ് വാസ്തവം. ഇത്രയേറെ നിഷ്കളങ്കമായി സംസാരിക്കുന്ന, ചിരിക്കുന്ന, പെരുമാറുന്ന മറ്റൊരു വ്യക്തിയെ മലയാളികൾക്ക് കണ്ട് പിടിക്കാൻ ആവില്ല. വർഷങ്ങൾ നീണ്ട തന്റെ സംഗീത ജീവിതം ഇപ്പോഴും ഏറ്റവും വിജയകരമായി തുടരുന്നതിന്റെ രഹസ്യവും താരത്തിന്റെ […]