എനിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു; നെഞ്ച് പൊട്ടുന്ന വേദനയിൽ സുപ്രിയ മേനോൻ, ആശ്വസിപ്പിക്കാനാവാതെ പൃഥ്‌വിരാജ്.!! | Supriya Menon Prithviraj Sad On Daddy Memory
Supriya Menon Prithviraj Sad On Daddy Memory : മലയാളത്തിൽ ഇന്ന് ഏറെ ആരാധകരുള്ള താരങ്ങൾ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. യുവാക്കളുടെ അടക്കം ഹരമായി മാറിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രേക്ഷകപ്രീതിയിലേക്ക് വളർന്നത്. തുടക്കകാലത്ത് ഉണ്ടായിരുന്ന ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും അവതരണ ശൈലിയും ആണ് പൃഥ്വിരാജിനെ ഇപ്പോൾ മലയാള സിനിമയിൽ പിടിച്ചുനിർത്തുന്ന ഘടകം. വിവാഹശേഷം താരത്തോടൊപ്പം തന്നെ സുപ്രിയയും മലയാള സിനിമ പ്രേമികളുടെ ഇടനെഞ്ചിൽ കൂടുകൂട്ടുകയായിരുന്നു. അഭിനയത്തിലേക്ക് കടന്നു […]