വർഷങ്ങൾക്ക് ശേഷം ആവേശത്തിൽ ഒന്ന് കണ്ടു മുട്ടി; അവസാന മിനുക്കു പണികൾ കൂടി കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുകയാണ്, അപൂർവ ഒത്തുചേരലിൽ പ്രണവിനെ തിരഞ്ഞ് ആരാധകർ.!! | Rangannan And Team Aavesham Collab With Team Varshangalkku Shesham
Rangannan And Team Aavesham Collab With Team Varshangalkku Shesham : അംബാനെയും രംഗണ്ണനെയും കാണാത്ത മലയാളികൾ ഉണ്ടോ. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അംബാന്റെയും രംഗണ്ണന്റെയും വേഷം ധരിച്ച് എത്തിയിരിക്കുന്ന താരങ്ങൾക്ക് ഒപ്പം വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ അജുവർഗീസും ധ്യാനും ഒന്നിച്ച് എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ഒരു താര കൂട്ടായ്മയുടെ സംഗമം തന്നെയാണ്. മലയാളികൾ എന്നും ആവേശത്തോടെ കാണുന്ന മലയാള ചിത്രങ്ങൾക്ക് ശേഷം അവർ അവ പിന്നീട് ആസ്വദിക്കുന്നത് […]