സുരേഷ് ഗോപിയുടെ മരുമകൻ സിനിമയിലേക്ക്.!? മമ്മുക്കയെ വെല്ലും മാരക ഫോട്ടോഷൂട്ടുമായി ശ്രേയസ് മോഹൻ, ചിത്രങ്ങൾ കൊടൂര വൈറൽ.!! | Suresh Gopi Son In Law Sreyas Mohan Latest Photoshoot
Suresh Gopi Son In Law Sreyas Mohan Latest Photoshoot : മലയാള സിനിമ ആസ്വാദകരിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെത്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഗോകുൽ സുരേഷ് സിനിമയിൽ തിളങ്ങി പിന്നാലെ മാധവും. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഈ അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഭാഗ്യയുടെ ഭർത്താവും ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായ ശ്രേയസ് മോഹൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ […]