ഷൂട്ടിന് പോയാലും ബിജുച്ചേട്ടൻ വീഡിയോ കോൾ വിളിക്കുന്നത് മറ്റൊരാളെ എന്ന് ഭാര്യ; ഭാര്യയുടെ ജോലി നിർത്തിച്ചതും ബിജുച്ചേട്ടൻ തന്നെ.!! | Uppum Mulakum Balu Fame Actor Biju Sopanam Home Tour
Actor Biju Sopanam Home Tour : ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ ബിജു സോപാനം. താരത്തിന്റെ വീട്ടുവിശേഷങ്ങൾ ഇങ്ങനെ, റോക്കി എന്ന ഒരു പട്ടിക്കുട്ടി വീട്ടിലുണ്ട്. റോക്കിയോട് ബിജുച്ചേട്ടന് വലിയ കാര്യമാണ്. വലിയ സ്നേഹം തന്നെ. ഷൂട്ടിന് പോയാലും വീഡിയോ കോളിലൂടെയെങ്കിലും ബിജുച്ചേട്ടൻ റോക്കിയോട് സംസാരിക്കും, അങ്ങനെയാണ് ശീലം. ഈ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ ഭാര്യ ഒരു മലയാളം അധ്യാപികയാണ്. പ്രൈവറ്റ് സ്‌കൂളിൽ ടീച്ചറായി ജോലി […]