സിൻഡ്രല്ല രാജകുമാരിയെ പോലെ ഹൻസു; ഞങ്ങളുടെ രാജകുമാരിക്ക് പത്തൊമ്പതാം പിറന്നാൾ, ചേച്ചിയുടെ കല്യാണത്തിന് ശേഷം അനുജത്തിയുടെ പിറന്നാൾ ആഘോഷമാക്കി കൃഷ്ണകുമാർ കുടുംബം.!! | Hansika Krishna Birthday Celebration Highlights

Hansika Krishna Birthday Celebration Highlights : മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടിയും കൃഷ്ണ കുമാറിന്റെ ആദ്യ പുത്രിയുമായ അഹാനയ്ക്കും നിരവധി ആരാധകരാണുള്ളത്. അഭിനയത്രി, യൂട്യൂബർ, മോഡൽ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് അഹാന കൃഷ്ണ. കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. നാല് പെൺമക്കളിൽ ഏറ്റവും ചെറിയ കുട്ടിയായ ഹൻസിക കൃഷ്ണയുടെ 19 ആം പിറന്നാൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. കുഞ്ഞനിയത്തിയുടെ പിറന്നാളിനോട് […]

ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ നിന്നും ആഡംബര വീട്ടിലേക്ക്; 9000 സ്‌ക്വയർ ഫീറ്റിൽ അഞ്ചു കിടപ്പുമുറികൾ, രണ്ടു മൂന്ന് സ്വീകരണമുറികൾ; രഞ്ജു രഞ്ജിമാറിന്റെ തകർപ്പൻ ഹോം ടൂർ.!! | Renju Renjimar Home Tour

Renju Renjimar Home Tour Video : മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. അങ്കമാലിയിൽ ഉള്ള തന്റെ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ സ്പെഷ്യൽ വിത്ത് ഗഡാഫി എന്ന ഷോയിലൂടെയാണ് രഞ്ജു തന്റെ സ്വപ്നഭവനത്തിലേക്ക് മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ആനയിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി വന്ന രഞ്ജു വലിയ നേട്ടമാണ് […]

നെറുകയിൽ സിന്ദൂരവും നിറവയറുമായി അനുശ്രീ; ഇതൊക്കെ എപ്പോ സംഭവിച്ചു.!? കമന്റ് ബോക്സ് ഓഫ് ചെയ്ത് ആരാധകരെ കൺഫ്യൂഷനിലാക്കി അനുശ്രീയുടെ ചിത്രങ്ങൾ.!! | Actress Anusree Latest Look

Actress Anusree Latest Look : ടീവി റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുശ്രീ. 2012 ൽ റിലീസ് ആയ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. സൂര്യ ടീവിയിലെ ഒരു ആക്ടിങ് റിയാലിറ്റി ഷോ ആയ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിലൂടെയാണ് ഡയമണ്ട് നെക്ളെയ്സിലേക്ക് സെലെക്ഷൻ കിട്ടിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ […]

കുഞ്ഞു പാവാക്കിന്നല്ലോ നല്ല നാള് പിറന്നാള്.!! ഞങ്ങളുടെ രാജകുമാരിക്ക് ഏഴ് വയസ്സായി; മെഗാസ്റ്റാർ കുടുംബത്തിൽ ആഘോഷങ്ങളുടെ പൊടിപൂരം, മാലാഖ മറിയത്തിന് പിറന്നാൾ മധുരവുമായി മമ്മുക്കയും കുഞ്ഞിക്കയും.!! | Dulquer Salmaan Daughter Maryam Birthday

Dulquer Salmaan Daughter Maryam 7 Th Birthday : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കുടുംബം. മമ്മൂട്ടിയുടെ മകൻ എന്ന അഡ്രസ്സിൽ തന്നെയാണ് സിനിമയിലേക്ക് വന്നതെങ്കിലും ദുൽഖർ ഇന്നൊരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. സെക്കന്റ്‌ ഷോ എന്ന മലയാളം സിനിമയിലൂടെ സിനിമാ പ്രവേശനം നടത്തിയ ദുൽഖർ ഇപ്പോൾ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയാണ് അറിയപ്പെടുന്നത്. വളരെ മനോഹരമായി അഭിനയിച്ചും ഡാൻസ് ചെയ്തും പാട്ട് പാടിയുമെല്ലാം ചുരുങ്ങിയ […]

ആശുപത്രിയില്‍ മന്ത്രിയായി എത്തി; അവിടെ വെച്ച് കണ്ട നഴ്‌സിനോട് പ്രണയവും പിന്നാലെ വിവാഹം, ചാലക്കുടിക്കാരന് കോഴിക്കോട്ടുകാരിയെ കിട്ടിയ കഥ.!! | Senthil Krishna Life Story

Senthil Krishna Life Story : കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തീയേറ്ററുകളിൽ കൈയ്യടി നേടിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ താരമാണ് സെന്തിൽ. കോമഡി ട്രൂപ്പുകളിൽ കലാഭവൻ മണിയുടെ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടായിരുന്നു സെന്തിൽ നിറഞ്ഞ കൈയ്യടി സദസ്സിൽ നിന്നും ഏറ്റുവാങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ കോഴിക്കോട് സ്വദേശിനിയായ അഖിലയെ താരം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞവർഷമാണ് […]

ഞങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷം; രണ്ടാമത്തെ മകളുടെ ആദ്യത്തെ വിശേഷം ആഘോഷമാക്കി സിജു വിൽസൺ; താരപുത്രിക്ക് നൽകിയ വെറൈറ്റി പേര് കേട്ടോ.!! | Siju Wilson Baby Naming Ceremony

Siju Wilson Baby Naming Ceremony : ഇതാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന പുതിയ സന്തോഷം, കുഞ്ഞു റൂഹിയെ ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തി പ്രിയ താരം സിജു വിൻസൺ. ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സിജുവിൻസൺ. കുറച്ചു കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സിജു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജസ്റ്റ് ഫൺ ചുമ്മാ എന്ന പരിപാടിയിലൂടെയാണ് സിജു പ്രേക്ഷകശ്രദ്ധ നേടുന്നത്. നേരം, […]

അപ്പൂസിനെ സ്പെഡർമാൻ തട്ടി കൊണ്ട് പോയി; അവസാനം അപ്പൂസ് സ്പെഡർമാൻ ആയി, വീട്ടിലെ സൂപ്പർ ഹീറോസിനെ പരിചയപ്പെടുത്തി പേളി മാണി.!! | Pearle Maaney Introduce Our In House Super Heros

Pearle Maaney Introduce Our In House Super Heros : അവതാരിക, മോട്ടിവേഷൻ സ്പീക്കർ, നടി എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് പേർളി മാണി. ഒരുപാട് ഷോകളിൽ അവതാരികയായി തിളങ്ങാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ ചില ചിത്രങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തത്. “എന്റെ അപ്പൂസിനെ സ്പെഡർമാൻ തട്ടി കൊണ്ട് പോയി, അവസാനം […]

മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല; രുക്മണി മാധവന്റേതായിട്ട് 22 വർഷങ്ങൾ, സന്തോഷം പങ്കുവെച്ച് കാവ്യ മാധവൻ.!! | Kavya Madhavan Share 22 Golden Year Memories Of Meesa Madhavan

22 Golden Year Memories Of Meesa Madhavan : മീശ പിരിച്ച് ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കുന്ന കള്ളൻ മാധവനെയും അവന്റെ പ്രിയപ്പെട്ട രുഗ്മിണിയെയും മറന്ന മലയാളികൾ കാണുകയില്ല. വളരെ ആഴത്തിലും അതിനേക്കാൾ ഉപരി ആസ്വാദന മികവും ഏറെ മലയാളികളുടെ ഉള്ളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് മീശ മാധവൻ. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി ക്യാമറ കണ്ണുകൾക്ക് മുന്നിൽ തകർത്തടിയപ്പോൾ 22 വർഷങ്ങൾക്കിപ്പുറവും മരണമില്ലാത്ത ചിത്രത്തിന് ആരാധകർ ഏറെയാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും മലയാളികൾക്ക് ആസ്വാദനത്തിന്റെ […]

ഓർമ്മകൾ റീക്രിയേറ്റ് ചെയ്യാൻ എന്ത് രസമാണ്; എക്കാലത്തും ഏറ്റവും മികച്ചത്, സന്തോഷ ഓർമ്മകൾ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്.!! | Sowbhagya Venkitesh Recreate Memory

Sowbhagya Venkitesh Recreate Memory : സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങളാണ് താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അമ്മയെപ്പോലെ മകൾ സൗഭാഗ്യയും നല്ലൊരു നർത്തകിയാണ്. ഇവർ പങ്കുവെക്കുന്ന പുത്തൻ വിശേഷങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അർജുൻ സോമശേഖരൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. അമ്മ താര കല്യാണിന് മകളുടെ ഭർത്താവ് മാത്രമല്ല അർജുൻ, സ്വന്തം മകൻ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സൗഭാഗ്യക്കൊപ്പം അർജുനും വീഡിയോയിൽ സജീവമാകാറുണ്ട്. ഇവരുടെ […]

അമ്മയുടെ പൊന്നുമോൻ വലുതായി; രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏൽപ്പിച്ച് ഞാൻ കൊച്ചിയിലേക്ക് ജോലി അന്വേഷിച്ച് പോവുന്നത്, മകന്റെ ഉന്നത വിജയത്തിൽ വികാരനിർഭര കുറിപ്പുമായി ബിഗ്ഗ്‌ബോസ് ശാലിനി നായർ.!! | Bigg Boss VJ Shalini Nair Share Happy News Of Unnikuttan

VJ Shalini Nair Share Happy News Of Unnikuttan : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെ കടന്ന് വന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ മത്സരാർത്ഥിയാണ് ശാലിനി. വളരെ മനോഹരമായി സംസാരിക്കുന്ന ശാലിനി അറിയപ്പെടുന്ന ഒരു അവതാരക കൂടിയാണ്. ബിഗ്‌ബോസ് മലയാളം സീസൺ 4 ലാണ് താരത്തിനു എൻട്രി ലഭിച്ചത്. മികച്ച പെർഫോമൻസ് ആണ് താരം ഷോയിൽ കാഴ്ച വെച്ചതും. വളരെ പാവപ്പെട്ട ഒരു വീട്ടിൽ നിന്ന് കടന്ന് വന്ന […]