അധ്വാനത്തിന് ഫലം കണ്ടു; ആഡംബര വീട് പണി പൂർത്തിയായി, KL Bro Biju കുടുംബത്തിന്റെ പുതിയ ജീവിതം ഇനി ഇവിടെ നിന്ന്.!! | KL BRO Biju Rithvik New Home
KL BRO Biju Rithvik New Home : സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. സുപരിചിതരായി മാറുക എന്നതിൽ ഉപരി പ്രിയങ്കരരായി മാറാറുണ്ട് എന്ന് പറയുന്നതാകും ശരി. അത്തരത്തിൽ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നുകൂടിയ വ്യക്തികളാണ് ബിജുവും ഭാര്യ കവിയും. ഇവരുടെ ചാനൽ ആണ് കെഎൽ ബ്രോ ബിജു ഋത്വിക്. കണ്ണൂർക്കാരനും കന്നടക്കാരിയും ചേർന്ന് നടത്തുന്ന ഈ ചാനൽ കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ചാനലുകളിൽ ഒന്നാണ്. വളരെ […]