ഇച്ചായനും മകനുമൊപ്പം; താരപുത്രനെ കയ്യിലെടുത്ത് മാധവ് സുരേഷ്, പുതിയ സിനിമക്ക് മുന്നേ മിന്നൽ മുരളിക്കൊപ്പം ഇത്തിരി നേരം ഒത്തിരി കാര്യം.!! | Madhav Suresh With Tovino Thomas And Son
Madhav Suresh With Tovino Thomas And Son : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് സുരേഷ് ഗോപിയുടെത്. നാലു മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടുത്തിടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ആൺ മക്കളായ ഗോകുലും മാധവും സിനിമാ മേഖലയിൽ സജീവ സാന്നിധ്യമാണ്. സിനിമ മേഖലയിലേക്ക് മാധവ് സുരേഷ് എത്തിയത് കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മാധവ് സുരേഷ് തന്റെ യാത്രകളുടെ ചിത്രങ്ങളും മറ്റു […]