എന്റെ രാജകുമാരിക്ക് പിറന്നാൾ ഉമ്മകൾ; ആദ്യമായി മകൾക്ക് പിറന്നാൾ ആശംസയേകി താരരാജാവ്, ലാലേട്ടൻ വീട്ടിൽ ആഘോഷരാവ്.!! | Mohanlal Wish On Daughter Vismaya Mohanlal Birthday
Mohanlal Wish On Daughter Vismaya Mohanlal Birthday : മലയാളികളുടെ അഹങ്കാരമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. ചലചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചിട്ട് നാൽപ്പത് വർഷം പിന്നിടുമ്പോൾ, താരത്തിന് മലയാള സിനിമയിലുള്ള മൂല്യം ഒട്ടും കുറവല്ല. കഴിഞ്ഞ ദിവസമായിരുന്നു ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം സ്വീകരിച്ച വാർത്ത പ്രേക്ഷകരുമായി താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിരവധിപേർ താരത്തിന് ആശംസകളുമായി എത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് മകൾക്ക് ആശംസകളുമായി താരം എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത മോഹൻലാൽ […]