ഈ അടിസ്ഥാന പ്രശ്നത്തിലേക്ക് വെളിച്ചമെത്തിച്ചതിന് നന്ദി; നിന്റെ അച്ഛനായതിൽ അഭിമാനിക്കുന്നു, മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് സൂര്യയും ജ്യോതികയും.!! | Suriya Sivakumar And Jyotika Proud Moment About Diya
Suriya Sivakumar And Jyotika Proud Moment About Diya : തെന്നിന്ത്യയിലെ മികച്ച താരദമ്പതികൾ ആണ് ജ്യോതികയും സൂര്യയും. തമിഴകത്തെ സൂപ്പർ നായകനായി തിളങ്ങി നിൽക്കുകയാണ് സൂര്യ. ജ്യോതിക വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ച് ഇടവേള എടുത്തെങ്കിലും ഇപ്പോൻ സിനിമയിൽ സജീവമായി തുടരുകയാണ് താരം.സോഷ്യൽ മീഡിയയിലും സജീവമാണ് ജ്യോതികയും സൂര്യയും. അവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ സൂര്യ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. […]