വീണ്ടും ചേട്ടച്ഛന്റെ സ്നേഹത്തണലിൽ മീനാക്ഷി; മൂന്ന് പതിറ്റാണ്ടിന് ശേഷം കുഞ്ഞനുജത്തിയെ ചേർത്ത് പിടിച്ച് ലാലേട്ടൻ, സന്തോഷം പങ്കുവെച്ച് ഡോ വിന്ദുജ മേനോൻ.!! | Dr Vindhuja Menon With Mohanlal
Dr Vindhuja Menon With Mohanlal : മോഹൻലാലിന്റെ വ്യത്യസ്തവും അതിഗംഭീരവുമായ പ്രകടനത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ചിത്രമാണ് പവിത്രം. ടി കെ രാജകുമാറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ, തിലകൻ ശോഭന കെ പി എ സി ലളിത നെടുമുടി വേണു വിന്ദുജ മേനോൻ ശ്രീനിവാസൻ എന്നീ താരങ്ങളും വേഷമിട്ടു. ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം കഥാപാത്രത്തിന്റെ അനിയത്തിയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത് വിന്ദുജ മേനോന് ആണ്. ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ വിന്ദുജ […]