ഒരു കയ്യിൽ അസ്‌തലിന് ഇൻഹേലറും മറ്റേ കയ്യിൽ മുഷിഞ്ഞ കോളേജ് ബാഗുമായി 2004 ൽ എന്റെ കൂടെ വന്നവളാണ്, 20 വർഷം പഴക്കമുള്ള പ്രണയ ഓർമ്മകൾ; വൈറൽ കുറിപ്പുമായി വിനീത് ശ്രീനിവാസൻ.!! | Vineeth Sreenivasan Anniversary Note To Wife Divya Vineeth
Vineeth Sreenivasan Anniversary Note To Wife Divya Vineeth : നടനും ഗായകനും സംവിധായകനും നിർമ്മാതാവും എല്ലാം ആയി നമ്മെ അത്ഭുതപ്പെടുത്തിയ താരമാണ് വിനീത് ശ്രീനിവാസൻ. താരപുത്രൻ എന്ന വിലാസത്തിൽ ആണ് സിനിനയിലേക്ക് വന്നതെങ്കിലും ആദ്യം പാടിയ പാട്ട് കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര ഗായകന്മാരിൽ ഒരാളാണ് താൻ എന്ന് വിനീത് പറഞ്ഞു വെച്ചു. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആദ്യമായി പാടിയത്. ഗായകനായി മാത്രം […]