നടനത്തിന്‍റെ പെരുന്തച്ചന്‍; സിംഹാസനങ്ങളോട് പൊരുതി ജയിച്ച തിലകൻ ചേട്ടനെ ഓർക്കാത്തവരുണ്ടോ.!? മൂന്ന് തലമുറ ഒന്നിച്ച അപൂർവ ചിത്രവുമായി ഷമ്മി തിലകൻ.!! | Shammy Thilakan Share A Dream Frame With Actor Thilakan
Shammy Thilakan Share A Dream Frame With Actor Thilakan : ഡിജിറ്റൽ പെയിന്റിങ്ങ് എന്ന് കേട്ടാൽ മനസ്സിലാകാത്തവരുണ്ടാകില്ല. കമ്പ്യൂട്ടറിന്റെ സഹായത്തോടെചിത്രങ്ങളെ മറ്റ് ചിത്രങ്ങളുമായി സംയോജിപ്പിച്ചു ഒരു ചിത്രമാക്കുന്ന പ്രക്രിയ ആണ് ഡിജിറ്റൽ പെയിന്റിംഗ്. മരിച്ചു പോയ മാതാപിതാക്കളെയും പ്രിയപ്പവട്ടവരെയുമെല്ലാം കുടുംബ ചിത്രങ്ങളിൽ ചേർത്ത് വെച്ച് നിരവധി ആളുകളാണ് ഈ സാധ്യത ഉപയോഗിക്കുന്നത്. മുൻപ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനൊരു ചിത്രം പങ്ക് വെച്ചിരുന്നു മരിച്ചു പോയ പിതാവ് സുകുമാരനെ ചേർത്ത് വെച്ച് തയ്യാറാക്കിയ കുടുംബചിത്രം […]