ഞങ്ങളുടെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ.!! പാരിസ് ഈഫൽ ടവറിനു താഴെ മകൾക്ക് പിറന്നാൾ വിരുന്നൊരുക്കി അസിൻ; ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം അവളാണ്.!! | Asin Daughter Arin Birthday Celebration
Asin Daughter Arin Birthday Celebration : നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അസിൻ.വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായി മാറിയ അസിൻ വിവാഹത്തോടെ സിനിമ അഭിനയത്തിൽ നിന്നും താത്ക്കാലികമായൊരു ഇടവേള എടുക്കുകയായിരുന്നു. ഇന്ന് സിനിമയിലും സോഷ്യൽ മീഡിയയിലും ഒന്നും അത്ര സജീവമല്ലെങ്കിൽപ്പോലും താരത്തിനെ സംബന്ധിക്കുന്ന വാർത്തകൾക്കൊക്കെ മികച്ച സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. താരം അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് വിജയ്, സൂര്യ,വിക്രം തുടങ്ങിയ […]