ഭാര്യക്ക് സ്നേഹ ചുംബനവുമായി എംജി ശ്രീകുമാർ.!! ലേഖക്ക് എംജിയുടെ ആ വലിയ പിറന്നാൾ സമ്മാനം; പോസ്റ്റ് വൈറലാകുന്നു.!! | Lekha MG Sreekumar Birthday Malayalam
Lekha MG Sreekumar Birthday Malayalam : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ പിന്നണിഗായകനാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറും ഭാര്യ ലേഖയും വിവാഹിതരായവരാണ് 15 വർഷത്തോളം ലിവിങ് ടുഗെതർ ആയി ജീവിച്ചതിനുശേഷം ആണ് ഇരുവരും വിവാഹിതരാകുന്നത്. തന്റെ പ്രിയതമ ലേഖയെ എം.ജി തന്നെയാണ് കണ്ടെത്തി തന്റെ പങ്കാളിയാക്കിയത്. ഇവരുടെ പ്രണയവും ലിവിങ് ടുഗെതർ ജീവിതവും വിവാഹവുമെല്ലാം മുമ്പും പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലായിരുന്നു എം.ജി ശ്രീകുമാറിന്റേയും ലേഖയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് 22 വർഷം […]