എന്റെ ഓരോ ഹൃദയ തുടിപ്പിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; സുഹാനയെ ചേര്‍ത്ത് പിടിച്ച് ബഷീര്‍ ബഷി.!! | Basheer Bashi Loves Suhana Basheer
Basheer Bashi Loves Suhana Basheer : ‘ഹൃദയത്തിന്റെ ഒരോ മിടിപ്പിലും നീയാണ്’ എന്നുള്ള അടിക്കുറിപ്പോടെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ ബഷീർ ബഷി പങ്കു വെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. യൂട്യൂബുറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഭാര്യ സുഹാന ബഷീറിനൊപ്പമുള്ള ചിത്രമാണ് ബഷീർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിനു താഴെ ക്യൂട്ട് ഫാമിലി, മാഷാ അള്ളാ തുടങ്ങിയ കമന്റുകൾ കൂടാതെ സന്തോഷവും സ്നേഹവുമറിയിക്കുന്ന ഇമോജികളും കാണാം. ഭംഗിയുള്ള ചിരിയിലൂടെ […]