ഭാര്യക്കൊപ്പം പ്രണയ നായികയും; വർഷങ്ങൾക്ക് ശേഷമുള്ള സന്തോഷം, ലക്ഷ്‌മിയും ശരൺ ജി മേനോനും വീണ്ടും കണ്ടുമുട്ടിയപ്പോൾ.!! | Varada Meet Up With Srinish Aravind And Pearle Maaney
Varada Meet Up With Srinish Aravind And Pearle Maaney : മലയാള ടെലിവിഷൻ പ്രേമികളെ സംബന്ധിച്ചിടത്തോളം സുപരിചിതമായ മുഖമാണ് വരദയുടെത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വരദ തന്റേതായ ഇടം സിനിമ, സീരിയൽ രംഗത്ത് നേടിയെടുത്തത്. 2006ൽ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും ചെയ്തു. നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലാണ് വരദ തൻറെ ശ്രദ്ധ കൂടുതൽ പതിപ്പിച്ചിരിക്കുന്നത്. […]