എനിക്ക് അവസാനമായി ദിലീപിനെ ഒന്ന് കാണണം.!! സുബലക്ഷ്മി മുത്തശ്ശിയെ കാണാൻ പറന്നെത്തി ദിലീപേട്ടൻ; ഇതാണ് സ്നേഹം എന്ന് ആരാധകർ.!! | Actor Dileep Visit Subbalakshmi
Actor Dileep Visit Subbalakshmi : മലയാള സിനിമയുടെ മുത്തശ്ശി സുബ്ബ ലക്ഷ്മി കഴിഞ്ഞ ദിവസമാണ് സിനിമാലോകത്തോടും ലോകത്തോടും വിട പറഞ്ഞത്. വ്യാഴാഴ്ച വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു സുബ്ബലക്ഷ്മിയുടെ വിയോഗം സംഭവിച്ചത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സുബ്ബലക്ഷ്മിക്ക് സിനിമയിലേക്കുള്ള വാതിലുകൾ തുറന്നത് വാർദ്ധക്യത്തിലാണ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു […]