സൂര്യയുടെ സ്നേഹം കണ്ടോ.!? മകന് നടു കടലിൽ പിറന്നാൾ സർപ്രൈസ് ഒരുക്കി നടിപ്പിൻ നായകൻ; സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർസ്റ്റാർ.!! | Suriya And Jyothika Son Dev Birthday Celebration Highlight In Ireland
Suriya And Jyothika Son Dev Birthday Celebration Highlight In Ireland : മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. മലയാളി പ്രേക്ഷകർക്കിടയിൽ അടക്കം വലിയൊരു ആരാധക കൂട്ടം തന്നെ ഇരുവർക്കും ഉണ്ട്. അഭിനയത്തിനപ്പുറം ജീവിതത്തിലും സാധാരണക്കാർക്ക് മാതൃകയായി മാറിയ ഇവർ പക്ഷേ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതിനാൽ തന്നെ താര ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ആകാംക്ഷയുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന […]