പരീക്കുട്ടി പിറന്നാൾ ആഘോഷമാക്കി ലാലേട്ടൻ.!! താര രാജാവും താരങ്ങളും ഒന്നിച്ചൊരു താരോത്സവം; നവതി മധുരം നുണഞ്ഞ് മധു ചേട്ടൻ.!! | Actor Madhu Navathi
Actor Madhu Navathi : മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണ അക്ഷരങ്ങൾ കൊണ്ട് അലേഖനം ചെയ്യേണ്ട ഒരു പേരാണ് പ്രിയ നടൻ മധുവിന്റേത്. കാലമെത്ര കഴിഞ്ഞാലും മലയാത്തിന്റെ പ്രിയപ്പെട്ട പരീക്കുട്ടി ആയി അദ്ദേഹം എന്നും മലയാളികളുടെ മനസ്സിൽ തന്നെ ഉണ്ടാകും. മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കുന്ന മധുവിന്റെ നവതിയാഘോഷങ്ങൾ അതിവിപുലമായാണ് മലയാള സിനിമ പ്രവർത്തകർ ആഘോഷിച്ചത്. ഫിലിം ഫ്രറ്റേണിറ്റി സംഘടിപ്പിച്ച നവതിയാഘോഷം അതിഗംഭീരമായാണ് താരങ്ങൾ ആഘോഷിച്ചത്. തിരുവനന്തപുരത്തെ വഴുതക്കാട് ടാഗോർ തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിന്റെ […]