മമ്മൂട്ടി ക്യാമറ കണ്ണിൽ ജൂനിയർ സൗബിൻ.!! മെഗാസ്റ്റാർ മെഗാ ക്ലിക്ക് വൈറൽ; മകന്റെ മനോഹര ചിത്രത്തിന്റെ രഹസ്യം വെളിപ്പെടുത്തി സൗബിൻ.!! | Junior Soubin Shahir Photo Captured By Mammootty
Junior Soubin Shahir Photo Captured By Mammootty Malayalam : പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ താരമാണ് സൗബീൻ ഷാഹിർ. 2003 അസിസ്റ്റന്റ് ഡയറക്ടറായി ആണ് സിനിമ ലോകത്ത് ഇദ്ദേഹം സജീവമാകുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലെ സഹകഥാപാത്രമായാണ് സൗബിൻ അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2018 ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡിന് അർഹനായിരുന്നു. വ്യത്യസ്തത നിറഞ്ഞ അഭിനയവും സംസാരശൈലിയും ആണ് ഇദ്ദേഹത്തെ പ്രേക്ഷകർക്ക് ഇത്രയധികം […]