മാസ്സിൻറെ അവസാനവാക്ക്.!! ഇനി ആഘോഷിക്കാതിരിക്കാനാവില്ല; നേരുള്ള വിജയം സാലറിനൊപ്പം ആഘോഷിച്ച് പൃഥ്വിയും പ്രഭാസും.!! | Prithviraj Sukumaran And Prabhas Celebrating Succsuss Celebration Of Salaar Movie
Prithviraj Sukumaran And Prabhas Celebrating Succsuss Celebration Of Salaar Movie : നിരവധി നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും നായിക വേഷത്തിൽ എത്തുന്ന സലാർ എന്ന സിനിമ പ്രേക്ഷകർക്കു മുൻപിലേക്കെത്തിയത്.പ്രശാന്ത് നീൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസൻ, ജഗപതി ബാബു, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് തിയേറ്ററിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ജനപ്രിതി കൊണ്ട് സലാർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി […]