വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.!! ഇനി അങ്ങോട്ട് പ്രൌഡ ഗംഭീരമായ വിവാഹ ദിനങ്ങളാണ്; സുരേഷ് ഗോപി വീട്ടിൽ ഇനി ആഘോഷ രാവ്.!! | Suresh Gopi Daughter Bhagya Suresh Wedding Party
Suresh Gopi Daughter Bhagya Suresh Wedding Party : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. നെടുനീളൻ ഡയലോഗുകളും സിഗ്നേച്ചർ ആക്ഷനുകളും എല്ലാം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരേഷ്‌ഗോപി. താരത്തെപ്പോലെ പോലീസ് വേഷങ്ങൾ ഇണങ്ങുന്ന മറ്റൊരു നടൻ ഇത് വരെയും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. നടനായി മാത്രമല്ല പൊതു പ്രവർത്തകനായും ചാരിറ്റി പ്രവർത്തകനായും എല്ലാം പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന താരം റീൽ ലൈഫിൽ മാത്രമല്ല റിയൽ ലൈഫിലും ഹീറോ ആണ്. […]