ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ.!? വലിബൻ ചലഞ്ചുമായി മോഹൻലാൽ; ഇത് ഒരു അറുപത്തിമൂന്നുകാരന്റെ ആറാട്ട്.!! | I Am Calling This The VaalibanChallenge By Mohanlal
I Am Calling This The VaalibanChallenge By Mohanlal : ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജനുവരി 25 നു ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോടാനുബന്ധിച്ചു മോഹൻലാൽ പങ്കുവെച്ച ഒരു ചലഞ്ച് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച് നിങ്ങൾ സ്വീകരിക്കുമോ’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. വാലിബൻ ടീസറിലെ ഡയലോഗുകൾക്കൊപ്പം ഡൗൾ കേബിൾ മെഷിനിൽ […]