സീരിയൽ സിനിമ താരം സ്വാസിക വിവാഹിതയായി.!! അസ്തമയ സൂര്യനെ സാക്ഷിയാക്കി സ്വാസികയെ താലി ചാർത്തി പ്രേം; പ്രണയ സാഫല്യ നിമിഷത്തിൽ കണ്ണ് നിറഞ്ഞ് താരം.!! | Actress Swasika Vijay Marrige
Actress Swasika Vijay Marrige : സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. ഈയിടെ അപ്രതീക്ഷിതമായാണ് വിവാഹിതയാകാൻ പോകുന്ന കാര്യം നടി വെളിപ്പെടുത്തിയത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. സീരിയൽ താരമായിരുന്ന സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി മാറിയതു സീത എന്ന സീരിയൽ ആയിരുന്നു. ഹിറ്റ് ആയി മാറിയ സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തിയത്. 2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി […]