പാവപെട്ട കുടുംബത്തിന് സുരേഷ് ഗോപിയുടെ കരുതൽ.!! സൂപ്പർ സ്റ്റാറിന് സ്നേഹ ചുംബനം; ഇത് അൻപോട് കൺമണിയുടെ മികച്ച വിജയം.!! | Suresh Gopi Handover Key To Poor Family
Suresh Gopi Handover Key To Poor Family : മലയാള സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ എടുത്തു പറയാൻ പറ്റുന്ന ഒരു പേരാണ് സുരേഷ് ഗോപിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ വാർത്തകളാണ് മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു നടൻ എന്നതുപോലെ തന്നെ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരം. തന്നാൽ കഴിയുന്നതെല്ലാം അർഹിക്കപ്പെട്ടവർക്ക് ചെയ്തു കൊടുക്കാൻ […]