ഗോപിക വന്നതിനു ശേഷം ജിപിക്ക് സൗഭാഗ്യങ്ങളുടെ സുവർണകാലം.!! ഏറെ വെല്ലുവിളികൾ നിറഞ്ഞിടത്തു നിന്നും ഒന്നാമത് എത്തി; പുതിയ അവാർഡ് ഏറ്റുവാങ്ങി ഗോവിന്ദ് പത്മസൂര്യ.!! | Govind Padmasoorya Latest Achievement Viral
Govind Padmasoorya Latest Achievement Viral : മലയാളികൾ ഇന്ന് ഏറെ ആവേശത്തോടെ നോക്കിക്കാണുന്ന ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് ഗോവിന്ദ് പത്മസൂര്യ അവതാരകനായി എത്തിയ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ബസിങ്ക. കുടുംബപ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരിപാടിയിലെ ഗോവിന്ദ് പത്മസൂര്യയുടെ പ്രകടനം വളരെയധികം ആളുകളെ ആകർഷിച്ചത് തന്നെയായിരുന്നു. നിരവധി പേരാണ് ഷോ തുടങ്ങിയപ്പോൾ മുതൽ പരിപാടിയിലേക്ക് എത്തുകയും ഇതിനെ അനുകൂലിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുള്ളത്. എന്നും സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്ന താര മുഖങ്ങളിൽ ഒന്നാണ് […]