ഇഷ്ടമുള്ള വേഷം ജീൻസും ടോപ്പുമാണ്.!! ആരോഗ്യമുള്ള കാലത്തോളം എനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം; കുടുംബവിളക്കിലെ അച്ഛമ്മ നമ്മൾ വിചാരിച്ച ആളല്ല.!! | Kudumbavilakku Saraswathi Menon Fame Actress Devi Menon Life Story
Kudumbavilakku Saraswathi Menon Fame Actress Devi Menon Life Story : നെഗറ്റീവ് റോളാണെങ്കിലും കുടുംബവിളക്കിലെ സരസ്വതി അമ്മയെ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. മരുമകൾ സ്നേഹമയിയാണെങ്കിലും അത് തിരിച്ചറിയാതെ മകന്റെ അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിച്ച സരസ്വതിക്ക് ഒടുവിൽ അവിടന്ന് തന്നെ കിട്ടി നല്ല എട്ടിന്റെ പണി. കൊടും വില്ലത്തരം കാണിക്കുമ്പോഴും അതിലുമുണ്ട് സരസുവിന്റെ ലീലാവിലാസങ്ങൾ. ഒരേ സമയം പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചും സ്‌ക്രീനിൽ നർമ്മം പടർത്തിയും നിറഞ്ഞുനിൽക്കുന്ന സരസ്വതി അമ്മ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത് നടി ദേവി […]