കരുണാമയനായി സുരേഷ് ഗോപി.!! കടുത്ത വേനലിൽ സഹ ജീവികൾക്ക് ദാഹജലം എത്തിച്ച് സൂപ്പർസ്റ്റാർ; സുരേഷേട്ടന് കയ്യടിച്ച് മലയാളികൾ.!! | Suresh Gopi At Railway Station
Suresh Gopi At Railway Station : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകളാണ് മലയാളികൾക്ക് ഇദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റിയത്. താരം അഭിനയിച്ച കമ്മീഷണർ എന്ന സിനിമ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഏറ്റവും ഒടുവിലായി സുരേഷ് ഗോപി അഭിനയിച്ച ചിത്രമാണ് ഗരുഡൻ. ഈ സിനിമ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. വൻ പ്രതികരണമാണ് സിനിമ നേടിയത്. ചലച്ചിത്ര മേഖലയിൽ മാത്രമല്ല വളരെ കാലമായി രാഷ്ട്രീയത്തിലും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. തന്നെക്കൊണ്ട് കഴിയുന്ന എല്ലാ […]