ജിപി ഗോപിക വിവാഹം നടക്കാൻ കാരണം.!! എല്ലാത്തിനും കാരണക്കാരായവരുടെ കഴുത്തിൽ പിടിച്ച് ജി & ജി കപ്പിൾസ്; എന്നാലും എത്ര പേരെ ആണ് ഇവര് രണ്ടും കൂടെ ഞെട്ടിച്ചത്.!? | The Reason For Gopika GP Wedding
The Reason For Gopika GP Wedding : ഒരിക്കലും ഒന്നിച്ച് ഒരു വിവാഹ ജീവിതത്തിലെത്തില്ല എന്ന് വിചാരിച്ച രണ്ടുപേരാണ് ഇന്ന് വിവാഹിതരായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കുന്നത്. അവതാരകനായ ഗോവിന്ദ് പത്മസൂയയും നടിയായ ഗോപിക അനിലും. ഇരുവരും ഇതുവരെയും ഒരു പൊതുപരിപാടിയിലും ഒന്നിച്ചു പങ്കെടുക്കുന്നതിന്റെ യാതൊരു വിവരങ്ങളും പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. വളരെ പെട്ടെന്നുള്ള ഇവരുടെ വിവാഹ പ്രഖ്യാപനവും നിശ്ചയവും ആരാധകർക്ക് വലിയ ഒരു വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെത് പ്രണയ വിവാഹമാണോ സംശയവും ആരാധകർക്കിടയിൽ ഉയർന്നു നിന്നു. എന്നാൽ […]