നാഷണൽ അവാർഡ് വേദിയിൽ ‘നോ’ എന്ന് പറഞ്ഞ് മമ്മൂട്ടി അലറി.!! മമ്മുട്ടിയുടെ അലർച്ച കേട്ടിട്ട് രാഷ്രപതി വരെ ഭയന്നു; ഓർമ്മകൾ പങ്കുവെച്ച് ശ്രീനിവാസൻ.!! | Sreenivasan About Mammootty
Sreenivasan About Mammootty : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. ഒരുകാലത്ത് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചെത്തിയ സിനിമകൾ ഒക്കെ തീയറ്ററുകളിൽ നിറ ചിരിയായിരുന്നു സമ്മാനിച്ചത്. ദാസനും വിജയനുമായി ഇരുവരും ക്യാമറയ്ക്കും മുന്നിൽ തകർത്ത് അടിയപ്പോൾ മലയാളികൾ ഒന്നാകെ ഈ താരക്കൂട്ടായ്മ നെഞ്ചേറ്റുകയായിരുന്നു. കാലങ്ങൾക്കപ്പുറം മലയാള സിനിമയുടെ മുഖ്യധാര നായകനായി മോഹൻലാൽ തിളങ്ങി നിൽക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് ശ്രീനിവാസൻ. എന്നാൽ അപ്പോഴും മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിനും ഇഷ്ടത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് […]