കലിപ്പന്റെ കല്യാണം കഴിഞ്ഞു.!! ടിക്‌റ്റോക് താരം ഷാറിഖിന് നിക്കാഹ്; കലിപ്പനിൽ നിന്ന് റൊമാന്റിക് ഹീറോയിലേക്ക് പുതിയ ജീവിതം.!! | Social Media Fame Mohammed Shariq Nikkah
Social Media Fame Mohammed Shariq Nikkah : ടിക്‌റ്റോക് താരവും ഷോർട്ട് ഫിലിം താരവുമായ മുഹമ്മദ് ഷാരിക്കാണ് തന്റെ നിക്കാഹിന്റെ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അമീറയുമായുള്ള സൗഹൃദം വളരെ കാലം മുന്നേ തന്നെ പരസ്യമാക്കിയിട്ടുള്ള ഷാരിക്ക് ഈ വർഷം ആദ്യമാണ് തന്റെ നിക്കാഹിന്റെ കാര്യം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ഇന്ത്യയിൽ ടിക്‌റ്റോക് ഉണ്ടായിരുന്ന കാലത്ത് കേരളത്തിലുടനീളം വലിയ ഫാൻ ബേസ് ഉള്ള നടനായിരുന്നു ഷാരിക്ക്. ചെറിയ ടിക്‌റ്റോക് വീഡിയോകളിൽ തുടങ്ങി പിന്നീട് ഷോർട്ട് […]