ഗുരുവായൂർ ഉണ്ണി കണ്ണന്റെ തിരുനടയിൽ ഹരിശ്രീ അശോകനും കുടുംബവും.!! അച്ചാച്ചന്റെ കൈ പിടിച്ച് ഓടി നടന്ന് അൻവി മോൾ; താരകുടുംബം വീഡിയോ വൈറലാകുന്നു.!! | Harisree Ashokan And Family In Guruvayur Temple
Harisree Ashokan And Family In Guruvayur Temple : മിമിക്രി കലാവേദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഹരിശ്രീ അശോകൻ. പഠനകാലത്ത് മിമിക്രി കലാവേദിയോട് തോന്നിയ താല്പര്യമാണ് ഇദ്ദേഹത്തെ കലാഭവൻ മിമിക്രി ട്രൂപ്പിൽ കൊണ്ടെത്തിച്ചത്. റാംജിറാവു സ്പീക്കിംഗ്, പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന ഇദ്ദേഹം ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് എന്നും മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. ഒരു പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ സജീവസാന്നിധ്യമായി നിലനിൽക്കുന്ന ഹരിശ്രീ അശോകന് ഇന്നും മലയാള സിനിമയിൽ ആരാധകർ ഏറെയാണ്. വിരലിലെണ്ണാൻ […]