ഒന്നായി ഇന്നേക്ക് 6 ആണ്ട്.!! അരുണിനോടൊപ്പം ആഘോഷങ്ങൾ കളറാക്കി ദിവ്യ ഉണ്ണി; ആശംസകളേകി താരങ്ങളും ആരാധകരും.!! | Divya Unni Wedding Anniversary Celebration
Divya Unni Wedding Anniversary Celebration : നിരവധി മലയാള സിനിമകളിലൂടെയും നൃത്ത മേഖലയിലൂടെയും മലയാളി പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ താരമാണ് ദിവ്യ ഉണ്ണി. മലയാളത്തിൽ മാത്രമല്ല തമിഴ്,ഹിന്ദി, തെലുങ്ക്ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് സിനിമ മേഖലയിൽ സജീവമായിരുന്നു എന്നാൽ വിവാഹശേഷം താരം സിനിമ ലോകത്ത് നിന്നും പതിയെ അകന്നു മാറുകയായിരുന്നു. ഇപ്പോൾ തന്റെ കുടുംബവും ഒത്ത് വളരെ സന്തോഷവതിയായി ജീവിക്കുകയാണ് താരം. തന്റെ മക്കളോടൊപ്പമുള്ള വീഡിയോകൾ ഇടയ്ക്കിടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്ക് നല്ലൊരു […]