നമ്മള്‍ ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍; പ്രണയവും സന്തോഷങ്ങളും പങ്കിട്ട് ഇനിയും ഒരുപാട് മുന്നോട്ട്, പ്രിയപെട്ടവനോടൊപ്പം സന്തോഷം പങ്കിട്ട് രജിഷ വിജയൻ.!! | Rajisha Vijayan With Tobin Thomas
Rajisha Vijayan With Tobin Thomas: ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച നടിമാരില്ഒരാളാണ് രജിഷ വിജയന്‍. കോഴിക്കോടുകാരിയായ രജിഷ വിജയന്‍ ടെലിവിഷന്‍ അവതാരകയായിട്ടാണ് ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്ന രജിഷ. 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായണ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം ആദ്യ ചിത്രത്തിലൂടെ നേടിയ രജിഷ […]